പേജുകള്‍‌

എന്റെ ലോകം..



ഞാനിപ്പോള്‍ വന്നതേയുള്ളൂ..
ദയവു ചെയ്തെന്നെ കൈപിടിച്ച് നടത്താന്‍ നിങ്ങള്‍ സഹായിക്കണം...
ബ്ലോഗിന്റെ ലോകത്തേക്ക് ഞാനൊന്നു പിച്ചവെക്കുകയാണ്..
തുടക്കത്തില്‍ ചില വീഴ്ച്ചകളുണ്ടാവാം...
നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സഹായങ്ങളും
എനിക്ക് നല്‍കി എന്നെ പ്രോത്സാഹിപ്പിക്കുമല്ലോ..
സസ്നേഹം,
നിങ്ങളുടെ ഷംനാസ്.പി.പി.