ഇനി ഞാനെന്‍റെ സങ്കടം പറയാം...
ഞാന്‍ മൂന്ന് മാസം മുന്‍പൊരു പെണ്‍കുട്ടിയുമായി ഓണ്‍ലൈന്‍ ചാറ്റ് തുടങ്ങി...
അവള്‍ സുന്ദരിയായിരുന്നു..!!
അവളുടെ വാക്കുകളും..!!!
എനിക്കവളോട് പ്രണയമായിരുന്നു..
എന്നും എന്നോടവള്‍ സംസാരിക്കുമായിരുന്നു..
സൌഹൃദവും സന്തോഷവും പങ്കുവെക്കുമായിരുന്നു..
എന്‍റെ തമാശകളും സംസാരവും അവള്‍ക്കിഷ്ടമായിരുന്നു...
ഇപ്പോഴും അങ്ങിനെതന്നെയാണ്...
ഇന്നലെയാണ് അവളെന്നോട് പറഞ്ഞത്, അവള്‍ക്കൊരു കാമുകനുന്ടെന്നു..!!!!
ഞാന്‍ ഞെട്ടിപ്പോയി...!!!
അപ്പോള്‍ അവള്‍ എന്നോട് കാണിച്ചതെല്ലാം...??!!!
എനിക്ക് സഹിക്കാനായില്ല...
ഞാനിതാരോട് പറയും....
ഒടുവില്‍ ഞാനിത് എന്‍റെ ഭാര്യയോടു പറഞ്ഞു..!!!
അവളെന്‍റെ തന്തക്കു വിളിച്ചില്ല,
കാരണം അങ്ങേരൊരു പാവമാണെന്ന് അവള്‍ക്കറിയാം...
പകരം അവളെന്‍റെ മക്കളുടെ തന്തക്കു വിളിച്ചു...!!!
...............................ശുഭം..........................................