
അവള്‍ക്കിഷ്ട്ടം നിറങ്ങളോടായിരുന്നു...
എന്റെ തുടുത്തു ചുവന്ന കവിളുകളില്‍ അവള്‍ ചുംബിച്ചിരുന്നു..
പ്രാവാസിയാകാന്‍ യാത്ര ചോദിച്ചപ്പോഴും അവളെന്റെ കവിളുകളില്‍ തലോടിയിരുന്നു...
ഒടുവില്‍ പ്രവാസിയായി തിരിച്ചെത്തിയപ്പോഴും ഞാനവളെ കണ്ടിരുന്നു...
അന്ന് പക്ഷെ, അവളെന്റെ കവിളുകളില്‍ തലോടിയില്ല...
അവളെന്റെ മുഖത്തേക്ക് നോക്കിയില്ല...
എന്റെ കവിളുകള്‍ മരുഭൂമിയിലെ മരുക്കാറ്റിനാല്‍ കരുവാളിച്ചിരുന്നു...
അപ്പോഴാണ് അവളുടെ ഇഷ്ടത്തെ കുറിച്ച് ഞാനോര്‍ക്കുന്നത്..
അവള്‍ക്കിഷ്ട്ടം നിറങ്ങളോടായിരുന്നല്ലോ...
Ethrakku buddi muthanno Shamnas nattilakku terichu poyikkoodayo ?..... Pravasam orikkalum oru shabam alla nammuda baavi nammal tiranju edukkunathannu so think positive....
മറുപടിഇല്ലാതാക്കൂShowkath
നിറവും മണവും മാറുമ്പോ എല്ലപ്രവാസികളുടെയും അവസ്ഥ .. പക്ഷെ നിറമില്ലാത്ത മനസിനെ ഇഷ്ടപെടുന്ന മനുസ്സുന്ടെന്നും........അറിയാതെ പോയോ ?..
മറുപടിഇല്ലാതാക്കൂശൌക്കാ, പ്രവാസം ഒരു ശാപമല്ല...
മറുപടിഇല്ലാതാക്കൂപക്ഷേ പ്രവാസിയാവുക വിഷമകരമാണ്...
പ്രവാസം അടിച്ചേല്‍പ്പിക്കപ്പെടുന്നവരാണ് അധികവും..
bichamee, ആ നല്ല മനസ്സുകളെ മാറ്റി നിര്‍ത്തിയിരിക്കുന്നു.. :)
മറുപടിഇല്ലാതാക്കൂ