മഴയുടെ നൃത്തം മുറുകിയപ്പോള്‍ കയറ്റു കട്ടിലില്‍ കിടന്ന വൃദ്ധന്റെ ചുമ അതിനു താളം പിടിച്ചു...
അയാളുടെ കണ്ണുകളിലെ ചോദ്യം അയാളുടെ മകള്‍ക്ക് വായിച്ചെടുക്കാമായിരുന്നു...
"നാളെ ഞാന്‍ പോയാല്‍ നിനക്കാര്..?"
ഉത്തരം കിട്ടാത്തതിനാല്‍ അവള് "ഉത്തര"ത്തിലേക്കു നോക്കി..
പിറ്റേന്ന് വൃദ്ധന്റെ ചുമ നിലച്ചു, മഴ തോര്‍ന്നിട്ടുണ്ടായിരുന്നില്ല..!!
അവളുടെ ഉത്തരം, "ഉത്തര"ത്തില്‍ തൂങ്ങിയാടി..!!!
അല്ലായിരുന്നെങ്കില്‍ അയാളുടെ ചോദ്യത്തിനുള്ള ഉത്തരം അവളുടെ ഉദരത്തില്‍ വളരുമായിരുന്നു..!!!
മഴയുടെ നൃത്തം പിന്നെയും മുറുകിക്കൊണ്ടിരുന്നു..!!!

കൊള്ളാം :)
മറുപടിഇല്ലാതാക്കൂkrishna, നന്ദി ::
മറുപടിഇല്ലാതാക്കൂkaalika prasakthi ulla vishayam...good job sham..
മറുപടിഇല്ലാതാക്കൂvalare nandhi Bubbles :)
മറുപടിഇല്ലാതാക്കൂ