ഞാനിപ്പോള്‍ വന്നതേയുള്ളൂ..
ദയവു ചെയ്തെന്നെ കൈപിടിച്ച് നടത്താന്‍ നിങ്ങള്‍ സഹായിക്കണം...
ബ്ലോഗിന്റെ ലോകത്തേക്ക് ഞാനൊന്നു പിച്ചവെക്കുകയാണ്..
തുടക്കത്തില്‍ ചില വീഴ്ച്ചകളുണ്ടാവാം...
നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സഹായങ്ങളും
എനിക്ക് നല്‍കി എന്നെ പ്രോത്സാഹിപ്പിക്കുമല്ലോ..
സസ്നേഹം,
നിങ്ങളുടെ ഷംനാസ്.പി.പി.
ഇന്ന് പിടിച്ചാല്‍ കിട്ടാത്ത കുതിരയെ പോലെ പായുകയാണ് എന്നാലും .....ഒരു പഴയ അപേക്ഷയല്ലേ .......ഞങള്‍ സഹിക്കാന്‍ തയാറായി തന്നെയാ ഇതിനോക്കോ മുതിരുന്നത് പോരെ ....):
മറുപടിഇല്ലാതാക്കൂഈ അപേക്ഷ ഇന്നും പുതിയത് തന്നെ bichamee...
ഇല്ലാതാക്കൂസഹിക്കുവാനും കൂടെ നടക്കുവാനും ധൈര്യപ്പെട്ട ആ നല്ല മനസ്സ് എന്റെ കൂടെയുണ്ടാവണം, ഞാന്‍ വഴി തെറ്റുമ്പോള്‍ നല്ല ചീത്ത പറയാന്‍...