എന്റെ ചിന്തകള്‍ തിളച്ചു മറിയുമ്പോള്‍ ഞാനത് ഈ ബ്ലോഗിലേക്കൊഴിച്ചുവെക്കും. നിങ്ങള്‍ക്കും അതു നുകരാം. സുസ്വാഗതം, ഷംനാസ്.പി.പി
റിംഗ് ടോണ്‍..!!!
മൊബൈല്‍ ഫോണിനോടായിരുന്നു അവളുടെ ആദ്യ പ്രണയം...!!
പിന്നീടത് ഫോണിലൂടെ ലഭിക്കുന്ന മിസ്കോളുകളോടായി...
എസ്.എം.എസ്സിനെ അവള് പ്രണയിച്ചു തുടങ്ങിയത്,
അതിലെ വാക്കുകള്‍ക്ക് അക്ഷരങ്ങളെക്കാള്‍ മധുരമുണ്ടായപ്പോഴാണ്...
വഴിതെറ്റിവന്ന ഒരു മിസ്കോളിനൊപ്പം ഔട്ട് ഗോയിങ്ങിനു പോയതിനു ശേഷമാണ് അവള് ബ്ലൂടൂത്തിനെ അടുത്തറിഞ്ഞത്..,
ഒരു ഞെട്ടലോടെ..!!
അന്നവള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുമ്പോള്‍ അവളുടെ ജീവിതം കൂടി അതിലുണ്ടായിരുന്നു..!!!
മൊബൈല്‍ ഫോണിനോടായിരുന്നു അവളുടെ ആദ്യ വെറുപ്പും...!!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

റിംഗ് ടോണ്‍ ഒരു നല്ല പ്രമേയമാണ്,,,ഒരു പാട് അനന്ത സദ്യതകള്‍ ഉള്ള ടോപ്പിക്ക് ,,ശംനാസ് ബായി മനസ്സ് വെച്ചാല്‍ ഇതൊരു നല്ല തിരക്കഥ പോലും ആക്കാം
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു...എന്തേ കുറേ നാളായല്ലൊ പോസ്റ്റൊന്നും കാണുന്നില്ല?
മറുപടിഇല്ലാതാക്കൂതുടരുക..ആശംസകള്‍..!
ഇത് ഒരു ചെറു മൂവിയാക്കാം കെട്ടൊ
മറുപടിഇല്ലാതാക്കൂറഷീദ് ഭായി, ഷാജു നന്ദി...
മറുപടിഇല്ലാതാക്കൂഇതിനെ പ്രമേയമാക്കി ഒരെണ്ണം ശ്രമിക്കുന്നുണ്ട്...
നിങ്ങളുടെ പക്കല്‍ നല്ല പ്രമേയമുണ്ടെങ്കില്‍ അതും പരിഗണിക്കുന്നതാണ്.. ശ്രമിക്കുമല്ലോ..
സ്വന്തം സുഹൃത്തെ, കൂടുതലെഴുതാണ് ശ്രമിക്കുന്നു..
മടി തന്നെ പ്രധാന വില്ലന്‍..!!!
കേട്ടതും കേട്ടു കൊണ്ടിരിക്കുന്നതും . ഇനിയും കേള്ക്കുനതുമായ കാര്യം ചുരിങ്ങിയ വാക്കില്‍ ഒതുക്കി.. നന്നായി ..
മറുപടിഇല്ലാതാക്കൂകേട്ടതും കേട്ടു കൊണ്ടിരിക്കുന്നതും . ഇനിയും കേള്ക്കുനതുമായ കാര്യം ചുരിങ്ങിയ വാക്കില്‍ ഒതുക്കി.. നന്നായി ..
മറുപടിഇല്ലാതാക്കൂകേട്ടതും കേട്ടു കൊണ്ടിരിക്കുന്നതും . ഇനിയും കേള്ക്കുനതുമായ കാര്യം ചുരിങ്ങിയ വാക്കില്‍ ഒതുക്കി.. നന്നായി ..
മറുപടിഇല്ലാതാക്കൂbichamee, വളരെ നന്ദി... :)
മറുപടിഇല്ലാതാക്കൂഈ വാക്കുകള്‍ കൂടുതലെഴുതാന്‍ കരുത്ത് നല്കുന്നു..