പേജുകള്‍‌

ഓണ്‍ലൈന്‍


ഇനി ഞാനെന്‍റെ സങ്കടം പറയാം...
ഞാന്‍ മൂന്ന്‌ മാസം മുന്‍പൊരു പെണ്‍കുട്ടിയുമായി ഓണ്‍ലൈന്‍ ചാറ്റ് തുടങ്ങി...
അവള്‍ സുന്ദരിയായിരുന്നു..!!
അവളുടെ വാക്കുകളും..!!!

എനിക്കവളോട് പ്രണയമായിരുന്നു..
എന്നും എന്നോടവള്‍ സംസാരിക്കുമായിരുന്നു..
സൌഹൃദവും സന്തോഷവും പങ്കുവെക്കുമായിരുന്നു..
എന്‍റെ തമാശകളും സംസാരവും അവള്‍ക്കിഷ്ടമായിരുന്നു...
ഇപ്പോഴും അങ്ങിനെതന്നെയാണ്...

ഇന്നലെയാണ് അവളെന്നോട് പറഞ്ഞത്, അവള്‍ക്കൊരു കാമുകനുന്ടെന്നു..!!!!
ഞാന്‍ ഞെട്ടിപ്പോയി...!!!
അപ്പോള്‍ അവള്‍ എന്നോട് കാണിച്ചതെല്ലാം...??!!!

എനിക്ക് സഹിക്കാനായില്ല...

ഞാനിതാരോട് പറയും....

ഒടുവില്‍ ഞാനിത് എന്‍റെ ഭാര്യയോടു പറഞ്ഞു..!!!

അവളെന്‍റെ തന്തക്കു വിളിച്ചില്ല,
കാരണം അങ്ങേരൊരു പാവമാണെന്ന് അവള്‍ക്കറിയാം...

പകരം അവളെന്‍റെ മക്കളുടെ തന്തക്കു വിളിച്ചു...!!!
...............................ശുഭം..........................................

10 അഭിപ്രായങ്ങൾ:

  1. നല്ല ഒഴുക്കുള്ള എഴുത്തു....തുടരുക

    മറുപടിഇല്ലാതാക്കൂ
  2. പെട്ടന്ന് നിലച്ചു പോയ ഒരു ചെറു ചാറ്റല്‍ മഴ പോലെ ,,അവസനിപിച്ചതെതെ ?

    മറുപടിഇല്ലാതാക്കൂ
  3. abdul jabbar, വളരെ നന്ദി... ഈ ബ്ലോഗ് സജീവമാക്കാന്‍ എന്നെ പ്രോല്‍സാഹിപ്പിക്കുന്ന വാക്കുകള്‍...

    മറുപടിഇല്ലാതാക്കൂ
  4. bichamee, ചിലത് അങ്ങിനെയാണല്ലോ.. പെട്ടെന്നു നിലച്ചു പോകും...

    മറുപടിഇല്ലാതാക്കൂ
  5. Riyas Erumeli, നന്ദി പ്രിയ ചങ്ങാതീ..

    മറുപടിഇല്ലാതാക്കൂ
  6. വിഷ്ണു, കൂടുതലെഴുതാന്‍ ശ്രമിക്കുന്നു മച്ചാ...
    മടി തന്നെ പ്രധാന വില്ലന്‍..!!! :)

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍12/17/2011 1:35 PM

    kamukiye kuttappeduthathe swayam kuttappeduthu...swantham baryaye marannu onlinilude kittiya oru pennine premikkan poyath thante valiaya thetu..ini kurachu valiya oru katha ezhuthu..

    മറുപടിഇല്ലാതാക്കൂ
  8. super valare nannayittund...nadhan anugrahikkatte...

    മറുപടിഇല്ലാതാക്കൂ