പേജുകള്‍‌

നഷ്ടം

എന്റെ മൌനം മൂലം
നീയറിയാതെപോയ
നിന്റെ കാമുകനാണ് ഞാന്‍...

നീ ആസ്വദിക്കാതെപോയ
പനിനീര്‍പൂവിന്റെ
സുഗന്ധമാകാം ഞാന്‍...

ഇന്നലെവരെ
ഞാന്‍ നിന്നെ
പ്രണയിച്ചിരുന്നു..

ഇന്ന്,
നീയെനിക്ക്
നഷ്ടമായിരിക്കുന്നു..

എന്റെ നഷ്ടം
നീയാണ്..!!

നിനക്ക്
നഷ്ടങ്ങളില്ല..!!!
*****************************************

9 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍12/11/2011 9:33 PM

    Thonnunna istam thurannu parayan dhyryamillatha kamukanmarude koode endu dhyryathil njan jeevikkum? Rakshapettathu njanalle? nanni orayiram.. thurannu parayathirunnathinu... Good One dear! All the best.!

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍12/11/2011 10:50 PM

    1980 love story hihihihi

    മറുപടിഇല്ലാതാക്കൂ
  3. എന്‍റെ അജ്ഞാതാ...
    പറയാന്‍ വന്നപ്പോഴെല്ലാം വാക്കുകള്‍ മുറിഞ്ഞിരുന്നു :)

    മറുപടിഇല്ലാതാക്കൂ
  4. athanu pranayathinta kuzhappam. athu prayandappol parayilla kelkkandappol kelkkilla. areyanadappol areyilla ennitte areyandatha samayathe areyum kelkkandathappol kelkkum areyandathappol areyum

    മറുപടിഇല്ലാതാക്കൂ
  5. വിഷ്ണു...
    ശരിയാണ്, ഈ പ്രണയം വല്ലാത്തൊരു സംഗതിയാണ്...

    മറുപടിഇല്ലാതാക്കൂ
  6. ആഗ്രഹിച്ചതെന്തോ ....നേടിയതെന്തോ ..
    എന്നാലും മനസ്സു ജ്വലിച്ചു കൊണ്ടിരിക്കുന്നു
    ആഗ്രഹങ്ങളുടെ നിലക്കാത്ത പ്രവാഹവുമായി ...അല്ലെ

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍12/13/2011 5:56 PM

    valarea nannayite und

    മറുപടിഇല്ലാതാക്കൂ
  8. Bichamee, മനസ്സ് ജ്വലിച്ചു കൊണ്ടേയിരിക്കുന്നു :)
    അജ്ഞാതന്‍, വളരെ നന്ദി...

    മറുപടിഇല്ലാതാക്കൂ
  9. എനിക്കുണ്ടായിട്ടുണ്ട് പറയാതെ പോയ പ്രണയം പക്ഷെ ഇന്നതോര്‍ക്കുമ്പോള്‍ രസകരമായി തോന്നുന്നു ,വിരഹം വേദന നൈരാശ്യം നൊമ്പരമുണര്‍ത്തുന്ന എന്തോ ഒന്ന് ....കവിത എനിക്ക് ഇഷ്ടായി ഒരു പാട് ആശംസകള്‍

    മറുപടിഇല്ലാതാക്കൂ