എന്റെ മൌനം മൂലം
നീയറിയാതെപോയ
നിന്റെ കാമുകനാണ് ഞാന്‍...
നീ ആസ്വദിക്കാതെപോയ
പനിനീര്പൂവിന്റെ
സുഗന്ധമാകാം ഞാന്‍...
ഇന്നലെവരെ
ഞാന്‍ നിന്നെ
പ്രണയിച്ചിരുന്നു..
ഇന്ന്,
നീയെനിക്ക്
നഷ്ടമായിരിക്കുന്നു..
എന്റെ നഷ്ടം
നീയാണ്..!!
നിനക്ക്
നഷ്ടങ്ങളില്ല..!!!
*****************************************
Thonnunna istam thurannu parayan dhyryamillatha kamukanmarude koode endu dhyryathil njan jeevikkum? Rakshapettathu njanalle? nanni orayiram.. thurannu parayathirunnathinu... Good One dear! All the best.!
മറുപടിഇല്ലാതാക്കൂ1980 love story hihihihi
മറുപടിഇല്ലാതാക്കൂഎന്റെ അജ്ഞാതാ...
മറുപടിഇല്ലാതാക്കൂപറയാന് വന്നപ്പോഴെല്ലാം വാക്കുകള്‍ മുറിഞ്ഞിരുന്നു :)
athanu pranayathinta kuzhappam. athu prayandappol parayilla kelkkandappol kelkkilla. areyanadappol areyilla ennitte areyandatha samayathe areyum kelkkandathappol kelkkum areyandathappol areyum
മറുപടിഇല്ലാതാക്കൂവിഷ്ണു...
മറുപടിഇല്ലാതാക്കൂശരിയാണ്, ഈ പ്രണയം വല്ലാത്തൊരു സംഗതിയാണ്...
ആഗ്രഹിച്ചതെന്തോ ....നേടിയതെന്തോ ..
മറുപടിഇല്ലാതാക്കൂഎന്നാലും മനസ്സു ജ്വലിച്ചു കൊണ്ടിരിക്കുന്നു
ആഗ്രഹങ്ങളുടെ നിലക്കാത്ത പ്രവാഹവുമായി ...അല്ലെ
valarea nannayite und
മറുപടിഇല്ലാതാക്കൂBichamee, മനസ്സ് ജ്വലിച്ചു കൊണ്ടേയിരിക്കുന്നു :)
മറുപടിഇല്ലാതാക്കൂഅജ്ഞാതന്, വളരെ നന്ദി...
എനിക്കുണ്ടായിട്ടുണ്ട് പറയാതെ പോയ പ്രണയം പക്ഷെ ഇന്നതോര്‍ക്കുമ്പോള്‍ രസകരമായി തോന്നുന്നു ,വിരഹം വേദന നൈരാശ്യം നൊമ്പരമുണര്‍ത്തുന്ന എന്തോ ഒന്ന് ....കവിത എനിക്ക് ഇഷ്ടായി ഒരു പാട് ആശംസകള്‍
മറുപടിഇല്ലാതാക്കൂ